വന്ദന ശ്ലോകങ്ങൾ
1 ഗണപതി
ശുക്ലാംബരധരം വിഷ്ണും
ശശിവർണ്ണം ചതുർഭുജം
പ്രസന്നവദനം ധ്യായേത്
സർവ്വവിഘ്നോപശാന്തയേ
2 ഗണപതി
ഏകദന്തം മഹാകായം
തപ്ത കാഞ്ചന സന്നിഭം
ലംബോദരം വിശാലാക്ഷം
വന്ദേഹം ഗണനായകം
3 ഗുരു
ഓം ഗുരുര്‍ബ്രഹ്മാ ഗുരുര്‍വിഷ്ണുഃ
ഗുരുര്‍ദേവോ മഹേശ്വരഃ
ഗുരുസാക്ഷാത് പരം ബ്രഹ്മാ
തസ്‌മൈ ശ്രീ ഗുരവേ നമഃ
4 ശ്രീകൃഷ്ണൻ
കൃഷ്ണായ വാസുദേവായ
ഹരയേ പരമാത്മനേ
പ്രണത ക്ലേശ നാശായ
ഗോവിന്ദായ നമോ നമ:
5 ശിവൻ
ശിവം ശിവകരം ശാന്തം
ശിവാത്മനം ശിവോത്തമം
ശിവ മാർഗ പ്രണേതാരം
പ്രണതോസ്മി സദാശിവം
6 സുബ്രഹ്മണ്യൻ
ശക്തിഹസ്തം വിരൂപാക്ഷം
ശിഖിവാഹം ഷഡാനനം
ദാരുണം രിപുരോഗഘ്നം
ഭാവയേ കുക്കുട ധ്വജം.
7 ശ്രീപാർവ്വതി
പാശാങ്കുശാവിക്ഷു ശരാസ ബാണൌ
കരൈർവ്വഹന്തീമരുണാംശുകാഢ്യാം
ഉദ്യത് പതംഗാഭിരുചിം മനോജ്ഞാം
ശ്രീപാർവ്വതീം രത്നചിതാം പ്രണൌമി
8 ശിവകുടുബം
വന്ദേ ഗിരീശം ഗിരിജാസമേതം
കൈലാസ ശൈലേന്ദ്ര ഗുഹാ ഗൃഹസ്ഥം
അങ്കേ നിഷണ്ണേന വിനായകേന
സ്കന്ദേന ച അത്യന്ത സുഖായമാനം
9 സരസ്വതി
സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിർ ഭവതുമേ സദാ
10 ഭഗവതി
സർവ്വ മംഗല മംഗല്യേ
ശിവേ സർവ്വാർത്ഥ സാധികേ
ശരണ്യേ ത്ര്യംബകേ ഗൗരി
നാരായണി നമോസ്തുതേ
11 ഭദ്രകാളി
കാളി കാളി മഹാകാളി
ഭദ്രകാളീ നമോസ്തു തേ
കുലം ച കുലധർമ്മം ച
മാം ച പാലയ പാലയ
12 ധന്വന്തരി
ധന്വന്തരീമഹം വന്ദേ വിഷ്ണു രൂപം ജനാർദ്ദനം
യസ്യ കാരുണ്യ ഭാവേന രോഗമുക്തോ ഭവേത്ജ്ജനാഃ
13 ശ്രീരാമൻ
ആപദാപഹർത്താരം ദാതാരം സർവ്വസമ്പദാം
ലോകാഭിരാമം ശ്രീരാമം ഭൂയോ ഭൂയോ നമാമ്യഹം
14 ഹനുമാൻ
മനോജവം മാരുതതുല്യ വേഗം
ജിതേന്ദ്രിയം ബുദ്ധിമതാം വരിഷ്ഠം
വാതാത്മജം വാനരയൂഥമുഖ്യം
ശ്രീരാമദൂതം ശരണം പ്രപദ്യേ
15 ദക്ഷിണാമൂർത്തി
നമശ്ശിവായ ശാന്തായ ശുദ്ധായ പരമാത്മനേ
നിർമ്മലായ പ്രസന്നായ(സച്ചിദാനന്ദ രൂപായ) ദക്ഷിണാമൂർത്തയേ നമ:
16 വേട്ടെയ്ക്കൊരു മകൻ
ധാരാധര ശ്യാമളാംഗം ചുരികാചാപധാരിണം
കിരാത പവുഷം വന്ദേ പരമാത്മാനമീശ്വരം
17 ശാസ്താവ്
ഭൂതനാഥ സദാനന്ദ
സർവ്വഭൂതദയാപര
രക്ഷ രക്ഷ മഹാബാഹോ
ശാസ്ത്രേ തുഭ്യം നമോ നമ:
18 അയ്യപ്പൻ
അഖില ഭുവന ദീപം ഭക്തചിത്താബ്ജസൂരം
സുര മുനി ഗണ സേവ്യം തത്ത്വമസ്യാദി ലക്ഷ്യം
ഹരിഹരസുതമീശം താരക ബ്രഹ്മരൂപം
ശബരിഗിരിനിവാസം ഭാവയേത് ഭൂതനാഥം
19 ശങ്കരനാരായണൻ
ശിവം ശിവകരം ശാന്തം കൃഷ്ണായ വാസുദേവായ
ശിവാത്മാനം ശിവോത്തമം ഹരയേ പരമാത്മനേ
ശിവ മാർഗ്ഗ പ്രണേതാരം പ്രണത ക്ലേശ നാശായ
പ്രണതോസ്മി സദാശിവം ഗോവിന്ദായ നമോ നമഃ
20 നരസിംഹമൂർത്തി
ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവ്വതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യുമൃത്യും നമാമ്യഹം
21 മഹാ വിഷ്ണു
ശാന്താകാരം ഭുജഗശയനം പത്മനാഭം സുരേശം
വിശ്വാധാരം ഗഗന സദൃശ്യം മേഘവർണ്ണം ശുഭാംഗം
ലക്ഷ്മീകാന്തം കമലനയനം യോഗി ഹൃദ്ധാന ഗമ്യം
വന്ദേ വിഷ്ണും ഭവഭയഹരം സർവ്വ ലോകൈക നാഥം